മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പരിനീതി ചോപ്ര; ഒപ്പം പ്രതിശ്രുധ വരൻ രാഗവ് ഛദ്ദയും
ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി പരിനീതി ചോപ്ര. പ്രതിശ്രുധ വരനും ആംആദ്മി എംപിയുമായ രാഗവ് ഛദ്ദയ്‌ക്കൊപ്പമാണ് നടി ക്ഷേത്ര ദർശനം നടത്തിയത്. ...