paris attack

‘മകനെ കുറിച്ച് അഭിമാനം തോന്നുന്നു’ : പാരീസിൽ രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്

തന്റെ മകനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് കഴിഞ്ഞ ആഴ്ച പാരീസിൽ നടന്ന സംഘർഷങ്ങൾക്കിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്. ആക്ഷേപഹാസ്യ മാഗസിനായ ചാർലി ...

പാരീസില്‍ ഐഎസ് ഭീകരന്റെ കത്തിയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, വെടിവച്ച് കൊന്ന് പൊലീസ്

പാരീസ്: സെന്‍ട്രല്‍ പാരീസിലെ ഓപറ ഹൗസിന് സമീപം ഐഎസ് ഭീകരന്‍ നടത്തിയ കത്തിയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവെച്ചു കൊന്നു. പൊലീസ് ...

പാരീസില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട് നാല് പേര്‍ പിടിയില്‍

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട നാലുപേര്‍ അറസ്റ്റിലായെന്നു റിപ്പോര്‍ട്ട്. ഫ്രഞ്ച് ഭീകര വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ...

പാരീസ് ആക്രമണം: തീവ്രവാദികളുടെ വീഡിയോ ഐ.എസ് പുറത്തുവിട്ടു

ബെയ്‌റൂട്ട്:  പാരിസില്‍ 130 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നിലുള്ള ഒന്‍പത് ഭീകരരുടെ വിഡിയോ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പുറത്തുവിട്ടു. ഐ.എസിന്റെ വെബ്‌സൈറ്റിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസുമായി ...

പാരിസ് ആക്രമണത്തിന് പിന്നില്‍ അഭയാര്‍ത്ഥി: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പാരീസ്: കഴിഞ്ഞ ആഴ്ച പാരീസിലെ പോലീസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ചത് ജര്‍മന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നയാളാണെന്ന് വ്യക്തമായതോടെ ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ അഭയാര്‍ഥികളോടുള്ള ജര്‍മന്‍ ചാന്‍സലര്‍ ...

പാരിസില്‍ സ്‌ഫോടക വസ്തു ശരീരത്തില്‍ ചുറ്റിയെത്തിയ തീവ്രവാദിയെ വെടിവച്ചിട്ടു

പാരിസില്‍: പാരിസില്‍ ഭീകരാക്രമണത്തിനെത്തിയ തീവ്രവാദിയെ വെടിവച്ചിട്ടു. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച് പോലിസ് സ്‌റ്റേഷനിലേക്ക് എത്തിയ ഭീകരനെ സുരക്ഷ സേന വെടിവച്ചിടുകയായിരുന്നു. ചാര്‍ളി ഹെബ്ദോ മാഗസിന്‍ ആസ്ഥാനം ...

പാരീസ് ആക്രമണത്തില്‍ പങ്കുള്ള ഐ.എസ് തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന് യു.എസ്

വാഷിങ്ടണ്‍: നവംബറില്‍ പാരിസിലുണ്ടായ ആക്രമണ പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഐ.എസ് തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന് യു.എസ്.  വ്യോമാക്രമണത്തില്‍ ഷരഫ് അല്‍ മൗദാന്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ വക്താവ് ...

പാരീസ് ആക്രമികള്‍ക്കായുള്ള റെയ്ഡില്‍ കൊല്ലപ്പെട്ട പോലീസ് നായയ്ക്ക് മരണാനന്തര ബഹുമതി

ലണ്ടന്‍: പാരീസ് ആക്രമികള്‍ക്കായുള്ള സുരക്ഷാ റെയ്ഡില്‍ കൊല്ലപ്പെട്ട പൊലീസ് നായ ഡീസലിന് മരണാനന്തര ബഹുമതി. മരണാനന്തര ബഹുമതിയായി ഗാലന്ററി മെഡല്‍ നല്‍കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് ആനിമല്‍ ചാരിറ്റി ...

പാരീസ് ആക്രമണത്തിലെ മൂന്നാമനെ തിരിച്ചറിഞ്ഞു

പാരിസ്: പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമത്തെ ഭീകരനെ തിരിച്ചറിഞ്ഞു. ഫ്രഞ്ച് പൗരനായ മുഹമ്മദ് അഗാദ് ആണ് മൂന്നാമന്‍. ഭീകരാക്രമണത്തിനിടെ അഗാദ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പത്ത് ദിവസങ്ങള്‍ മുമ്പ് ...

പാരീസ് ആക്രമണം: രണ്ട് തീവ്രവാദികളെക്കൂടി പോലീസ് തിരയുന്നു

പാരിസ്: പാരിസ് ആക്രമണത്തിലെ രണ്ട് പേരെ കൂടി പോലീസ് തിരയുന്നു. തീവ്രവാദി സലാം അബ്ദുല്‍ സലാമിന്റെ സഹായികളുടെ ഫോട്ടോ ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. സുഫിയാന്‍ ഖയാല്‍, സമിര്‍ ...

പാരീസ് ആക്രമണത്തിലെ മുഖ്യപങ്കാളി ബെല്‍ജിയത്തിലെന്ന് സൂചന: ബ്രസ്സല്‍സില്‍ കനത്ത സുരക്ഷ

ബ്രസ്സല്‍സ്: പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപങ്കാളിയെന്ന് കരുതുന്ന സലാ അബ്ദെസലാം ബെല്‍ജിത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്ന് തലസ്ഥാനമായ ബ്രസ്സല്‍സില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. പാരിസ് ആക്രമണത്തിന് സമാനമായി നഗരത്തിലെ വിവിധ ...

പാരീസില്‍ ആക്രമണത്തെടുര്‍ന്നുണ്ടായ അന്വേഷണത്തിനിടെ സ്‌ഫോടനം നടത്തിയ വനിതാ ചാവേറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

പാരീസ് ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ചാവേര്‍ സ്‌ഫോടനം നടത്തിയ ഹസ്‌ന അയിറ്റ് ബൗലാസെനെയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നു. ഒരു മാസം മുമ്പ് വരെ മത വിശ്വാസങ്ങള്‍ ...

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒന്നിച്ച് പോരാടാന്‍ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി

പാരിസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണ പരമ്പര നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസ്സാക്കി. ഐ.എസിനെതിരെ പൊരുതാന്‍ ...

പാരീസ് ആക്രമണം: മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ഹമീദ് അബു ഔദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം

പാരിസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ഹമീദ് അബു ഔദ് കഴിഞ്ഞ ദിവസത്തെ പൊലീസ് റെയ്ഡില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാരിസ് പ്രോസിക്യൂട്ടര്‍ ഫ്രാങ്‌സ്വ മോളന്‍സ് ആണ് ഇക്കാര്യം ...

പാരിസ് ആക്രമണങ്ങളുടെ സൂത്രധാരന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

പാരിസ്: പാരിസ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കുന്ന അബ്ദുല്‍ ഹമീദ് അബു ഔദ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ ...

French President Francois Hollande and Russian President Vladimir Putin (L) attend a news conference following a lunch at the Elysee Palace in Paris, June 1, 2012.  REUTERS/Philippe Wojazer  (FRANCE - Tags: POLITICS)

ഫ്രാന്‍സ് റഷ്യയുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം കടുപ്പിക്കാനൊരുങ്ങുന്നു

ദമാസ്‌കസ്:  ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് റഷ്യയുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം കടുപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലാന്തും റഷ്യന്‍ പ്രസിഡന്റ് വളാടിമര്‍ പുടിനും ...

പാരീസില്‍ പോലീസ് റെയ്ഡിനിടെ വെടിവെപ്പ്

പാരീസ്: പാരീസ് നഗരത്തില്‍ പോലീസ് റെയ്ഡിനിടെ വെടിവെപ്പ്. ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളിയായ ഒമ്പതാമത്തെ ഭീകരനെ ഫ്രാന്‍സ് തിരയുന്നതിനിടെയാണ് നഗരത്തില്‍ ഇന്ന് വീണ്ടും വെടിവയ്പ്പ് ...

അമേരിക്കയിലും, ഫ്രാന്‍സിലും പള്ളികള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യമുയരുന്നു

ന്യൂജേഴ്‌സി: അമേരിക്കയിലെ ചില മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രസ്വഭാവമുള്ള മതനേതാക്കളുള്ള പള്ളികള്‍ പൂട്ടണമെന്നാണ് ...

പാരീസ് ആക്രമണത്തെക്കുറിച്ച് വിവാദ പരാമര്‍ശം: അസംഖാനെതിരെ നടപടി വേണമെന്ന് ബി.ജെ.പി

ഡല്‍ഹി: പാരീസ് ആക്രമണം വന്‍ശക്തികള്‍ അറബ് രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണെന്ന ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്റെ പരാമര്‍ശത്തിന് നിശിതമായി വിമര്‍ശിച്ച് കൂടുതല്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. ...

ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദ്. യു.എന്‍ രക്ഷാസമിതിയുടെ യോഗം ഉടന്‍ വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റിലെ സംയുക്തസമ്മേളനത്തെ അഭിസംബോധന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist