മണിക്കൂറുകൾകൊണ്ട് ഭാരം കൂടാൻ അത്രയ്ക്ക് വിഭവസമൃദ്ധമാണോ ഒളിമ്പിക്സ് ഗ്രാമത്തിലെ മെനു? എന്താണ് താരങ്ങൾക്ക് വിളമ്പുന്നത്
പാരിസ് : പാരിസ് ഒളിമ്പിക്‌സിൽ ഗുസ്തി താരം വിനേഷ് ഫോട്ടിനെ അയോഗ്യയാക്കിയ നടപടി രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 50 കിലോ വിഭാത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഭാരം ...