മോദിയെ അധിക്ഷേപിക്കുന്നത് സെൽഫ് ഗോൾ അടിക്കുന്നതിന് തുല്യം, പണി കിട്ടാൻ പോകുന്നത് ഇൻഡി സഖ്യത്തിന് മാത്രം – ഒമർ അബ്ദുള്ള
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഇൻഡി സഖ്യം സെൽഫ് ഗോൾ അടിക്കുന്നതിന് തുല്യം ആണെന്ന് തുറന്ന് പറഞ്ഞ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ ...