സുരേഷ് ഗോപി ജയിക്കണേ എന്ന പ്രാർത്ഥന മുത്തപ്പൻ സാധിച്ചുതന്നു ; വഴിപാടായി നേർന്ന വെള്ളാട്ടം നേർച്ച നടത്തി ബിജെപി പഞ്ചായത്ത് അംഗം
കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിക്കാനായി പ്രാർത്ഥിച്ചത് തൃശ്ശൂർ മണ്ഡലത്തിൽ ഉള്ളവർ മാത്രമായിരുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ബിജെപി പ്രവർത്തകർ ഈ കാര്യം ആഗ്രഹിച്ചിരുന്നു. ...