മനുഷ്യ നിർമ്മിത വസ്തുക്കളിൽ സൂര്യനോട് ഏറ്റവും അടുത്ത്; നാസയുടെ ബഹിരാകാശ പേടകം പാർക്കർ സോളാറിന്റെ വിശേഷങ്ങൾ അറിയാം
മനുഷ്യൻ നിർമിച്ച വസ്തുക്കൾ ഇതുവരെ എത്തിയതിൽ വച്ച് സൂര്യനോട് ഏറ്റവും അടുത്തെത്തി നാസയുടെ സൂര്യ പര്യവേഷണ പേടകം പാർക്കർ സോളാർ പ്രോബ്. ഡിസംബർ 24-ന്, ബഹിരാകാശ പേടകം ...