രാജ്യത്തിന്റെ വികസനത്തിനായുള്ള പ്രഖ്യാപനങ്ങൾ എന്തെല്ലാം?; രണ്ടാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ് ഇന്ന്
ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിനായുള്ള വിവിധ പദ്ധതികൾ ഉൾക്കൊള്ളുന്ന കേന്ദ്രബജറ്റ് ഇന്ന്. പാർലമെന്റിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ...