ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ
പാകിസ്താന് വിനയായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ പരാമർശങ്ങൾ. ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകൻ സംഘടനയുടെ തലവനായിരുന്ന മസൂദ് അസറായിരുന്നുവെന്നാണ് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ...