പാർലമെന്റ് സുരക്ഷാ ലംഘനം: പ്രതി നീലം ആസാദിന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി
ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന കേസുമായി ബന്ധപ്പെട്ട് പ്രതി നീലം ആസാദ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ...