മഹുവ മൊയ്ത്രയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍; പാര്‍ലമെന്റ് ലോഗിന്‍ ഐഡി ദുബായില്‍ നിന്ന് മാത്രമല്ല മറ്റ് പല സ്ഥലങ്ങളില്‍ നിന്നും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍. മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡി ദുബായില്‍ നിന്ന് മാത്രമല്ല മറ്റ് പല സ്ഥലങ്ങളില്‍ ...








