ചോദ്യത്തിന് കോഴ: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു; പാര്‍ലമെന്റ് അക്കൗണ്ട് ദുബായില്‍ നിന്നും ലോഗിന്‍ ചെയ്തത് 47 തവണയെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങി എന്ന ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. എംപിയുടെ പാര്‍ലമെന്റ് അക്കൗണ്ട് ദുബായില്‍ നിന്നും ലോഗിന്‍ ...