ബംഗ്ലാദേശ് പ്രതിസന്ധി ഇന്ത്യക്ക് വെല്ലുവിളി, ചൈനക്കും പാകിസ്താനും പങ്ക്; തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്
ന്യൂഡൽഹി : 1971 ന് ശേഷം ഇന്ത്യയ്ക്ക് 'ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളി' ഉയർത്തുന്ന സാഹചര്യമാണ് ഇപ്പോൾ ബംഗ്ലാദേശിൽ ഉള്ളത് എന്ന് വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ...








