നാട് മുടിപ്പിക്കുന്ന കമ്യൂണിസ്റ്റ്,കോൺഗ്രസ് പച്ചകൾ; അധിനിവേശ സസ്യങ്ങൾ ഉണ്ടാക്കുന്നത് ഗുരുതര പ്രതിസന്ധികളെന്ന് പഠനം
നമ്മുടെ നാട്ടിൽ പറമ്പിലും കൃഷിയിടങ്ങളിലും അധിവേഗം വ്യാപിച്ച് ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് അധനിവേശ സസ്യങ്ങൾ. ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥാ മേഖലകൾക്കും ഉള്ള അഞ്ച് പ്രധാന ഭീഷണികളാണ് ആഗോളതലത്തിൽ ...








