‘വിഭജൻ വിഭിഷിക സ്മൃതി ദിവസ്’- വിഭജന അനുസ്മരണ ദിനം അചരിച്ച് രാജ്യം ; വിഭജന സമയത്ത് ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു
ന്യൂഡൽഹി : 1947-ലെ വിഭജന കാലത്തെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി ഇന്ത്യ ഇന്ന് വിഭജന അനുസ്മരണ ദിനമായി ആചരിക്കുന്നു. ഓഗസ്റ്റ് 14 'വിഭജൻ വിഭിഷിക സ്മൃതി ദിവസ്' ...