ഫണ്ട് തട്ടിപ്പ് ; പി.കെ ശശിയ്‌ക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം
പാലക്കാട്:: പാർട്ടി ഫണ്ട് തിരിമറിയിൽ പികെ ശശിയ്‌ക്കെതിരെ വീണ്ടും അന്വേഷണവുമായി സിപിഎം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ...