101 -ാം വയസിൽ പൊന്നമ്പലവാസനെ ഒരിക്കൽ കൂടി കാണാൻ എത്തി ; പേരക്കുട്ടികളോടൊപ്പം പതിനെട്ടാംപടി ചവിട്ടി പാറുക്കുട്ടിയമ്മ
പത്തനംതിട്ട : നൂറ്റൊന്നാം വയസിൽ മലചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ (101) തന്റെ പേരക്കുട്ടികൾക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടിയത്. ആരുടെയും സഹായമില്ലാതെയും ഡോളിയിൽ കയറാതെയും മല ...