പൊന്നമ്പലവാസനെ കാണാന്‍ കൊതിച്ചത് നൂറ് വര്‍ഷങ്ങള്‍; പേരക്കുട്ടികളോടൊപ്പം കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ
പത്തനംതിട്ട:നൂറാം വയസ്സില്‍ കന്നി മല ചവിട്ടി പാറുക്കുട്ടിയമ്മ . വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ (100) തന്റെ പേരക്കുട്ടികള്‍ക്കൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. ആരുടെയും സഹായമില്ലാതെയും ഡോളിയില്‍ ...