താലികെട്ടിന് മുമ്പ് കാളിദാസിനെ കൊണ്ട് 10 പുഷപ്പ് എടുപ്പിച്ച് അളിയന്‍; കണ്ണാ…നീ സൂപ്പറെന്ന് പാർവതി; വിവാഹ വീഡിയോ വൈറല്‍
തൃശൂര്‍: കഴിഞ്ഞ ദിവസമായിരുന്നു നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവര്‍ക്കും പ്രണയ സാഫല്യമായത്. ഇപ്പോഴിതാ ഇവരുടെ വിവാഹ വീഡിയോ സോഷ്യൽ ...