ആവശ്യമില്ലാതെ എന്റെ ചിത്രങ്ങൾ ഇടേണ്ട; മുട്ടൻ പണി വാങ്ങിക്കും; ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് താക്കീതുമായി പാർവ്വതി കൃഷ്ണ
എറണാകുളം: മലയാളത്തിലെ ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ ക്യാമറ ആംഗിളുകളെ വിമർശിച്ച് നിരവധി താരങ്ങളാണ് അടുത്തിടെ രംഗത്ത് വന്നത്. എസ്തർ, ഹണി റോസ്, മാളവിക തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ...