പർവേസ് മുഷറഫിന്റെ മൃതദേഹം പാർലമെൻ്റിലൂടെ വലിച്ചിഴയ്ക്കണം, മൂന്ന് ദിവസം കെട്ടിത്തൂക്കണം; മുൻ പ്രസിഡന്റിന് ശിക്ഷ വിധിക്കുമ്പോൾ പാക് കോടതി പറഞ്ഞ വാക്കുകൾ
ഇസ്ലാമാബാദ്: ഇന്ത്യ സധൈര്യം പോരാടി വിജയിച്ച കാർഗിൽ യുദ്ധത്തിന്റെ കാരണക്കാരനായ മുൻ പാകിസ്താൻ പ്രധാനമന്ത്രി പർവേസ് മുഷറഫ് മരിച്ചിരിക്കുകയാണ്. പട്ടാള അട്ടിമറിയിലൂടെയാണെങ്കിലും ഒമ്പത് വർഷക്കാലം പാകിസ്താന്റ അധികാര ...