ഒരു കാലത്ത് അടുത്ത സ്പിൻ ഇതിഹാസം എന്ന് വരെ വാഴ്ത്തപ്പെട്ടവൻ, അവസരങ്ങൾ കിട്ടാതെയതയോടെ പാഡഴിച്ച് ഇന്ത്യൻ താരം; വിരമിക്കൽ വേളയിൽ പറഞ്ഞത് ഇങ്ങനെ
ടീം ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യത്തെ ജമ്മു കശ്മീർ ക്രിക്കറ്റ് കളിക്കാരനായ പർവേസ് റസൂലിനെ ഓർമ്മയുണ്ടോ? കഴിഞ്ഞ രണ്ട് വർഷമായി ജമ്മു കശ്മീർ ടീമിൽ നിന്ന് അവഗണിക്കപ്പെട്ടതിനെത്തുടർന്ന്, ആഭ്യന്തര ...