‘പരിധിയില്‍ കൂടുതല്‍ ലഗേജായാൽ പാര്‍സല്‍ ഓഫിസില്‍ ബുക്ക് ചെയ്യണം’ ; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ
ഡല്‍ഹി: ട്രെയിനില്‍ ലഗേജ് കൊണ്ടു പോകുന്നതിന് നിയന്ത്രണവുമായി റെയില്‍വേ. ഇനി മുതല്‍ ലഗേജ് കൂടിയാല്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരും. ലഗേജ് നിയമങ്ങള്‍ ഇനി കര്‍ശനമായി നടപ്പാക്കുമെന്ന് റെയില്‍വേ ...