അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു
കാബൂള്‍:മോസ്‌കോയിലേക്ക് പോവുകയായിരുന്ന വിമാനം അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാനെ പര്‍വതത്തിലേക്കാണ് യാത്രാവിമാനം തകര്‍ന്ന് വീണത്. മോറോകോയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്. വിമാനം ദിശ തെറ്റി ...