റെയിൽവേ പഴയ റെയിൽവേ അല്ല! സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഒരു യുവതിയുടെ അനുഭവക്കുറിപ്പ്
ഇന്ത്യൻ റെയിൽവേ പഴയ റെയിൽവേ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് അനൂപ നാരായൺ എന്ന യുവതി പങ്കുവെച്ച സമൂഹമാദ്ധ്യമ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ ...