പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല ; മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : പാസ്പോർട്ട് അപേക്ഷകൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ആയ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഓഗസ്റ്റ് 29 രാത്രി 8 മണി മുതൽ ...