നാട് വിട്ടോടാൻ പാസ്‌പോർട്ട് പോലും അച്ചടിച്ച് കിട്ടാനില്ല; പാകിസ്താനിൽ ലാമിനേഷൻ പേപ്പറും കിട്ടാക്കനി
ഇസ്ലാമാബാദ്: സാമ്പത്തികപ്രതിസന്ധിയും ഭീകരതയെ തേനുംപാലും നൽകി വളർത്തുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പാകിസ്താനെ മുച്ചൂടും മുടിച്ചു കൊണ്ടിരിക്കുകയാണ്. . ഉപ്പ് തൊട്ട് കുന്തിരക്കത്തിന് വരെ തീപിടിച്ച വിലയാണ്. പകൽക്കൊള്ളയാണ് ...