മുഖക്കുരുവാണോ പ്രശ്‌നം? പല്ലുതേപ്പാകാം കാരണം; എന്താണ് ബന്ധം?
വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് പല്ലുതേപ്പ്. രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേക്കുന്നവരാണ് നല്ലൊരു പങ്കും.പല്ല് തേക്കുന്നത് നല്ലതാണെങ്കിലും അമിതമായി തേക്കുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പിന്നീട് മാറ്റാൻ പറ്റാത്തതായിരിക്കും.ശരിയായ രീതിയിൽ ...