ഇന്ത്യയിൽ ആദ്യമായി മതപരിവർത്തന നിരോധന നിയമപ്രകാരം ശിക്ഷ വിധിച്ച് കോടതി ; പാസ്റ്റർ ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ
ലഖ്‌നൗ : ഇന്ത്യയിൽ തന്നെ ആദ്യമായി മതപരിവർത്തന നിരോധന നിയമപ്രകാരം ദമ്പതികൾക്ക് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് കോടതി. ആളുകളെ മതം മാറ്റിയതിന്റെ പേരിൽ പാസ്റ്റർ ദമ്പതികൾക്ക് അഞ്ച് ...