ക്രിസ്തുവിനെ പോലെ മൂന്നാം ദിനം ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രഖ്യാപിച്ച് ജീവനോടെ കുഴിയിൽ കിടന്ന പാസ്റ്റർ മരിച്ചു; കുഴി വെട്ടിയവർക്കെതിരെ കേസ്
യേശു ക്രിസ്തുവിനെ പോലെ മൂന്നാം ദിനം ഉയിർത്തെഴുന്നേൽക്കാൻ ജീവനോടെ കുഴിയിൽ കിടന്ന പാസ്റ്റർ മരിച്ചു. ആഫ്രിക്കൻ രാജ്യമായ സാംബിയയിലാണ് സംഭവം. സിയോൺ പള്ളിയിലെ 22 കാരനായ പാസ്റ്റർ ...








