രാമക്ഷേത്രം നിര്‍മിക്കാനൊരുങ്ങി നേപ്പാള്‍; യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പശുപതിനാഥ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി നീക്കിവച്ചത് 350 മില്യണ്‍ രൂപ
കാഠ്മണ്ഡു: നേപ്പാളിൽ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിയയില്‍ പ്രഖ്യാപിച്ച 1647.67 ബില്യണ്‍ രൂപയുടെ ബഡ്ജറ്റില്‍ അയോദ്ധ്യാപുരിയില്‍ രാമക്ഷേത്രം പണിയുന്നതിനായി തുക നീക്കി വച്ചത് കൂടാതെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ...