ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സ്-പട്ടീദാര്‍ സമിതി സഖ്യത്തില്‍ തര്‍ക്കം രൂക്ഷം, സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സിന് അന്ത്യശാസനം നല്‍കി പട്ടീദാര്‍ സമിതി
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പട്ടീദാര്‍ സമിതി സഖ്യത്തില്‍ തര്‍ക്കം രൂക്ഷം. സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സിന് പട്ടീദാര്‍ സമിതിയുടെ അന്ത്യശാസനം. ആവശ്യപ്പെട്ട മുഴുവന്‍ സീറ്റും നല്‍കാനാവില്ലെന്ന് ...