നോക്കാന്‍ ആരുമില്ലാത്ത മഹാത്മാ ഗാന്ധിയുടെ കൊച്ചുമരുമകളെ നോക്കുന്നത് ഒരു പട്ടേല്‍ കുടുംബം
ആരോരും കൂട്ടിനില്ലാത്ത മഹാത്മാ ഗാന്ധിയുടെ കൊച്ചുമരുമകളായ ഡോ.ശിവാ ലക്ഷ്മി ഗാന്ധിയെ നോക്കുന്നത് സൂരത്തിലെ ഒരു പടേല്‍ കുടുംബമാണ്. ഭര്‍ത്താവും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ കനുഭായി ഗാന്ധി മരിച്ചതിനെത്തുടര്‍ന്നാണ് ...