കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല ; പിതൃത്വ അവധിയിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡൽഹി : കുഞ്ഞിനെ പരിചരിക്കുന്നതിനായി പിതാവിനും അവധി നൽകുന്ന പിതൃത്വ അവധിയുമായി ബന്ധപ്പെട്ട പുതിയ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ ...








