റോഡ് സുരക്ഷ യോഗത്തിൽ എസ്പിയ്ക്ക് പകരം എസ്‌ഐ എത്തി; തിരിച്ചയച്ച് പത്തനംതിട്ട കളക്ടർ
പത്തനംതിട്ട: റോഡ് സുരക്ഷാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എസ്‌ഐയെ തിരിച്ചയച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. ജില്ലാ പോലീസ് മേധാവിയ്ക്ക് പകരമായിഎത്തിയതിനെ തുടർന്നായിരുന്നു ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ...