പത്തനംതിട്ടയിലെ മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കം: ഗൃഹനാഥൻ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു; ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്. കോന്നി സ്വദേശിയായ സോണി(45), ഭാര്യ ...