ഒരു ലക്ഷത്തി 28000 രൂപ ടാക്‌സ് അടച്ചതാണ്; പിറ്റേന്ന് സർവ്വീസിന് ഇറക്കിയപ്പോൾ വണ്ടി പിടിച്ചു; ഒരു തരത്തിലും ജീവിക്കാൻ ഗതാഗത വകുപ്പ് സമ്മതിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ
പത്തനംതിട്ട: കേന്ദ്രസർക്കാർ അംഗീകരിച്ച ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസ് വീണ്ടും ഉദ്യോഗസ്ഥർ തടഞ്ഞത് വിവാദമാകുന്നു. കെഎസ്ആർടിസിയുടെ പരാതി ...