കുടുംബകലഹത്തെ തുടർന്ന് വലിയ കല്ലെടുത്ത് കിണറ്റിലിട്ട് ഗൃഹനാഥൻ ; കിണറ്റിൽ ചാടി പുറകെ വന്ന ഫയർ ഫോഴ്സ്
പത്തനംതിട്ട: കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ കിണറ്റിൽ ചാടിയെന്ന് വരുത്തിയ ഗൃഹനാഥന്‍ ഫയർഫോഴ്സിനെ വട്ടംകറക്കിയത് മണിക്കൂറുകളോളം . പത്തനംതിട്ട കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ...