ഒ രാജഗോപാലിനും ജസ്റ്റിസ് ഫാത്തിമാ ബീവിക്കും പത്മഭൂഷൺ, അശ്വതി തിരുന്നാളിനും ചിത്രൻ നമ്പൂതിരിപ്പാടിനും പത്മശ്രീ; പത്മപുരസ്‌കാരങ്ങളിൽ മലയാളിത്തിളക്കം
ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്‌കാരജേതാക്കളുടെ മുഴുവൻ പട്ടികയും പുറത്തുവിട്ടു. മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷണും അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീയും ...








