‘ഇന്ത്യ അവരുടെ സംഭാവനകളെ വിലമതിക്കുന്നു’; പത്മ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ച വിശിഷ്ട വ്യക്തികള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നുവെന്ന് അദ്ദേഹം ...