കുറച്ചു കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ തന്നെ പാർട്ടി വിട്ടേനെ; മുരളീധരനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കുമെന്ന് പത്മജ
തൃശൂർ: കെ കരുണാകരൻ കുറച്ച് കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ പാർട്ടി വിട്ടേനെയെന്ന് പത്മജ വേണുഗോപാൽ. പിതാവിന്റെ അവസാന കാലത്ത് കോൺഗ്രസുകാരെ കൊണ്ട് അദ്ദേഹം ...