Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കുറച്ചു കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ തന്നെ പാർട്ടി വിട്ടേനെ; മുരളീധരനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കുമെന്ന് പത്മജ

by Brave India Desk
Mar 11, 2024, 02:17 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: കെ കരുണാകരൻ കുറച്ച് കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ പാർട്ടി വിട്ടേനെയെന്ന് പത്മജ വേണുഗോപാൽ. പിതാവിന്റെ അവസാന കാലത്ത് കോൺഗ്രസുകാരെ കൊണ്ട് അദ്ദേഹം അത്രയേറെ വേദനിച്ചിട്ടുണ്ടെന്നും പത്മജ പറഞ്ഞു. വടകരയിൽ നിന്ന മുരളീധരനെ തൃശൂരിൽ നിർത്തിയത് തോൽപ്പിക്കാൻ വേണ്ടിയാണ്. തൃശൂരിൽ കോൺഗ്രസുകാർ തന്നെ അദ്ദേഹെത്ത തോൽപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കരുണാകരന്റെ സ്മൃതി കുടീരം സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പത്മജ. ഇന്ന് രാവിലെ തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്.

ഇങ്ങനെയൊരു മാറ്റം ഉണ്ടാകുമെന്ന് രണ്ടാം ഘട്ടത്തിൽ തൃശൂരിൽ തോൽപ്പിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു. അന്ന് തന്നെ പാർട്ടി വിടുമെന്ന് തീരുമാനിച്ചിരുന്നു. ആരൊക്കെയാണ് തന്നെ തോൽപ്പിച്ചതെന്ന് വ്യക്തമായി അറിയാം. അത് ആരൊക്കെയാണെന്ന് വെളിപ്പെടുത്തി അവരുടെ ലെവലിലേക്ക് താഴാൻ ആഗ്രഹിക്കുന്നില്ല. തന്നെ തോൽപ്പിക്കാൻ മുൻപന്തിയിൽ നിന്നവർ മുരളീധരന്റെ ജീപ്പിന്റെ ഇടതും വലതും നിൽക്കുന്നുണ്ട്. അത്രയേ ഇപ്പോൾ പറയുന്നുള്ളൂ. ഇനി അധികം അവർ ചൊറിഞ്ഞാൽ അപ്പോൾ മുഴുവൻ പറയാമെന്നും പത്മജ പറഞ്ഞു.

Stories you may like

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

‘കരുണാകരന്റെ മക്കളോട് അവർക്ക് ദേഷ്യമാണ്. പാവം മുരളിയേട്ടൻ വടകരയിൽ നിന്ന് ജയിച്ചു പോയേനെ. എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്ന് ഇതിനിടയിൽ ഇട്ടത്. അദ്ദേഹം തൃശൂർ ജയിക്കുമോ എന്നറിയാൻ ജാതകം നോക്കണം കാരണം, തൃശൂരാണ്. ഇവിടെ നല്ല ആളുകളുണ്ട്. പക്ഷെ, വൃത്തികെട്ട കുറച്ചു നേതാക്കളുണ്ട്. അവർക്കിടയിൽ നിന്നും ഓടി പോന്നതിൽ എനിക്ക് സന്തോഷമുണ്ട്. തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കും. നെറ്റിയിൽ ചന്ദനക്കുറിയിട്ടതിന് ഞാൻ വർഗീയവാദിയാണെന്നാണ് അവരെല്ലാം പറഞ്ഞത്. അതുകൊണ്ട് ഞാൻ ചന്ദക്കുറി ഇടുന്നത് നിർത്തുകയായിരുന്നു. ഷാഫിയെ വടകരയിൽ നിർത്തിയത് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് കൊടുക്കാൻ വേണ്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags: PATHMAJApathmaja venugopalBJPcongressk karunakaran
Share9
Tweet
Send
Share

Latest stories from this section

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

Latest News

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും നോട്ടീസ് അയക്കാം ; ഇൻഡി സഖ്യത്തിന്റെ ഹർജി പരിഗണിച്ച് സുപ്രീംകോടതി

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies