യോഗ്യത പത്താം ക്ലാസ്, ഫീസ് 500 ; മൂന്ന് വര്‍ഷം ചികിത്സിച്ച വ്യാജ ഡോക്ടര്‍ ഒടുവില്‍ പിടിയില്‍
മുംബൈ: മെഡിക്കല്‍ യോഗ്യതയില്ലാതെ വര്‍ഷങ്ങളോളം രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടര്‍ മഹാരാഷ്ട്രയില്‍ പിടിയില്‍.. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാള്‍് അസ്ഥി രോഗങ്ങള്‍ക്കുള്‍പ്പെടെ പലതരം രോഗങ്ങള്‍ക്കും ...