‘മേക്ക് ഇൻ ഇന്ത്യ’ എഫക്ട് : ഇന്ത്യയുടെ പുതിയ ഓഫ്‌ഷോർ പട്രോൾ വെസൽ ‘വിഗ്രഹ’ പുറത്തിറക്കി തീര സംരക്ഷണ സേന
ചെന്നൈ : ഓഫ്‌ഷോർ പട്രോൾ വെസലായ 'വിഗ്രഹ' പുറത്തിറക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐജിസി). ചെന്നൈയിലെ കാട്ടുപള്ളിയിലുള്ള പ്രൈവറ്റ് ഷിപ്യാർഡിൽ വെച്ചായിരുന്നു ചടങ്ങുകൾ. ചടങ്ങിൽ ധനകാര്യ മന്ത്രാലയത്തിന്റെ ...