പാൻഗോങ് സോ തടാകത്തിൽ പട്രോളിങ്ങ് ഊർജ്ജിതമാക്കും : ഇന്ത്യൻ നാവികസേന ഹൈ പവർ ബോട്ടുകൾ വിന്യസിക്കുന്നു
ലഡാക് : ഇന്ത്യ ചൈന അതിർത്തി പ്രദേശമായ പാൻഗോങ് സോ തടാകത്തിലെ പട്രോളിങ് ഊർജിതമാക്കാനുറച്ച് നാവികസേന.ഇതിനായി ഹായ് പവർ ബോട്ടുകൾ വിന്യസിക്കുമെന്ന് നാവികസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയുടെ ...