പട്ടാമ്പി പുഴയിൽ ജലനിരപ്പ് ഉയരുന്നു; പാലത്തിന് മുകളിൽ യാത്രാവിലക്ക്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം
പാലക്കാട്: ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് പട്ടാമ്പി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പാലത്തിന് മുകളിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ...