ഇന്ത്യക്കാർക്കിനി ഫ്രീയായി പട്ടായയിൽ പോകാം; വമ്പൻ പ്രഖ്യാപനത്തിൽ കണ്ണുതള്ളി സഞ്ചാരികൾ
ന്യൂഡൽഹി; ഇന്ത്യ സഞ്ചാരികൾക്ക് അനുവദിച്ച ഫ്രീ വിസ പ്രവേശനം അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ് തായ്‌ലാൻഡ്. തായ്‌ലാൻഡ് ടൂറിസം അതോറിറ്റിയുടേതാണ് ഈ നിർണ്ണായക തീരുമാനം. നിലവിലെ നിയമ പ്രകാരം ഇന്ത്യൻ ...