പാറ്റൂര്‍ ഭൂമി ഇടപാട്; കയ്യേറ്റം നടന്നിട്ടുണ്ട്, മുഖ്യമന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന് വിജിലന്‍സ് കോടതി
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഇപ്പോള്‍ പറയാനാകില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കയ്യേറ്റം നടന്നതിന് പ്രഥ്മ ദൃഷ്ട്യാ തെളിവുണ്ട് എന്നാല്‍ മുഖ്യമന്ത്രിയുടെ പങ്ക് ...