പാറ്റൂരില്‍ ഫ്‌ളാറ്റ് കമ്പനി കൈയേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം
തിരുവനന്തപുരം: പാറ്റൂരില്‍ ഫ്‌ളാറ്റ് കമ്പനി കൈയേറിയഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം. പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട 12 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.. തര്‍ക്കമുള്ള നാലു സെന്റ് ...