യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതി; പോളിന്റെ മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു
വയനാട്: കുറുവാ ദ്വീപിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചർ പോളിന് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ...