ലോകത്തിന് നേർവഴി കാണിക്കാൻ ഇന്ന് ഇന്ത്യയ്ക്കാവും ; ആധാർ പ്രശംസനീയം; വാനോളം പുകഴ്ത്തി അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ പോൾ റോമർ
ന്യൂയോർക്ക്; അമേരിക്കയിൽ സ്റ്റേറ്റ് വിസിറ്റിനെത്തിയ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസിലെ സാമ്പത്തിക ശാസ്ത്രജ്ഞനു ലോകബാങ്കിന്റെ വൈസ് പ്രസിഡന്റുമായ പോൾ റോമർ. ഇന്ന് ലോകത്തിന് നേർവഴി കാണിക്കാൻ ഇന്ത്യക്കാവുമെന്ന് ...